പണ്ട് ഞങ്ങളുടെ അഞ്ചാം ക്ലാസിലെ മലയാള പാഠാവലിയില്‍ 'കൃഷിക്കാരന്‍' എന്നൊരു കഥയുണ്ടായിരുന്നു. തകഴിയാണ് കഥാകാരന്‍. പതിവുപോലെ പശ്ചാത്തലം കുട്ടനാട് തന്നെ. ഒരു കേശവ...